കൊച്ചി: ഇന്ത്യൻ ഓഷ്യൻഷിപ്പ് (ഐ.ഒ.എസ്) സാഗറിന് മ്യാൻമാർ തുറമുഖ നഗരമായ യാംഗൂണിൽ ഹൃദ്യ വരവേൽപ്പ്. മ്യാൻമാർ നാവികസേനയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
സന്ദർശനവേളയിൽ സാഗറിലെ നാവികരുമായി മ്യാൻമാർ നാവികസേന കൂടിക്കാഴ്ച നടത്തും. ......
കൊച്ചി: മനുഷ്യൻ്റെ തലച്ചോറും കമ്പ്യൂട്ടറും തമ്മിൽ നേരിട്ട് ആശയ വിനിമയം സാധ്യമാക്കുന്ന ബ്രെയിൻ കമ്പ്യൂട്ടർ ഇൻ്റർഫെയ്സിൻ്റെ തന്ത്രപ്രധാന പ്രത്യാഘാതത്തെപ്പറ്റി ന്യൂ ഡെൽഹിയിൽ കോൺഫറൻസ് നടത്തി. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് അനിൽ ചൗഹാൻ ഉദ്ഘാടനം ചെയ്തു. ഹെഡ്ക്വാർട്ടേഴ്സ് ഇൻ്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫും സെൻ്റർ ഫോർ ജോയിൻ്റ് വാർ ഫെയർ സ്റ്റഡീസും ചേർന്നാണ് സംഘടിപ്പിച്ചത്.
ഡയറക്ടർ ജനറൽ ഓഫ് ദി സെൻ്റർ ഫോർ ജോയിൻ്റ് വാർ ഫെയർ സ്റ്റഡീസ് മേജർ ജനറൽ അശോക് കുമാർ, ഡയറക്ടർ ജനറൽ ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസ് വൈസ് അഡ്മിറൽ ആത്രി സറിൻ, ഡെൽഹി ഐ.ഐ.ടി ഇലക്ട്രിക്കൽ ആൻഡ് ബയോ മെഡിക്കൽ എൻജിനീയറിംഗ് വകുപ്പ് മേധാവി ഡോ. ......
തിരുവനന്തപുരം: കേരളത്തിൽ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ഭരണത്തലവനെ നിശ്ചയിക്കാനുള്ള നിർണ്ണായക നീക്കങ്ങളിലേക്ക് കോൺഗ്രസ് നേതൃത്വം കടക്കുകയാണ്. കെ.സി. ......
ചെന്നൈ: തമിഴ് മണ്ണിൽ ആറ് പതിറ്റാണ്ടുകാലം ആധിപത്യം പുലർത്തിയ ദ്രാവിഡ രാഷ്ട്രീയത്തിന് അന്ത്യം കുറിച്ചുകൊണ്ട് സി. ജോസഫ് വിജയ് പുതിയ ചരിത്രമെഴുതുന്നു. ......
തിരുവനന്തപുരം: പുതിയ കേരള നിയമസഭയിൽ പിന്നാക്ക സമുദായങ്ങളിൽ നിന്നുള്ള അംഗങ്ങളുടെ പ്രാതിനിദ്ധ്യം ഗണ്യമായി കുറഞ്ഞു. കാലാവധി അവസാനിക്കുന്ന സഭയിൽ ഈഴവ, നാടാർ, ലത്തീൻ സമുദായങ്ങളിൽ നിന്നായി 30 അംഗങ്ങളാണ് ഉണ്ടായിരുന്നതെങ്കിൽ, പുതിയ സഭയിൽ ഇവരുടെ എണ്ണം 23 ആയി ചുരുങ്ങി. ......
Thiruvananthapuram: Following the UDF’s emphatic victory in Kerala, the Congress leadership has moved into decisive efforts to choose the head of the government. With behind-the-scenes moves intensifying around three prominent leaders—K.C. Venugopal, V.D.......
ന്യൂഡൽഹി:വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു വെന്നാരോപി നൽകിയ ബലാത്സംഗക്കേസ് സുപ്രീം കോടതി റദ്ദാക്കി. നാല് വർഷത്തോളം നീണ്ടുനിന്ന ഉഭയസമ്മതപ്രകാരമുള്ള ബന്ധം പിന്നീട് തകർന്നതിനെ ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഒരു ബന്ധം തകരുമ്പോഴോ വാഗ്ദാനം പാലിക്കാൻ കഴിയാതെ വരുമ്പോഴോ അതിനെ 'ബലാത്സംഗം' എന്ന് വിളിക്കാനാവില്ല. ......
ന്യൂഡൽഹി:സാങ്കേതികവിദ്യയുടെ അതിപ്രസരം നീതിപീഠങ്ങളെപ്പോലും അമ്പരപ്പിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് സുപ്രീം കോടതിയിൽ നടന്ന ഈ പുതിയ നിയമപോരാട്ടം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) നിർമ്മിച്ചെടുത്ത വ്യാജ വിധിന്യായങ്ങൾ കോടതിയിൽ തെളിവായി എത്തിയതിനെ അതീവ ഗൗരവത്തോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്.
തുടക്കം ഒരു സിവിൽ കേസിൽ നിന്ന്
ആന്ധ്രാപ്രദേശിലെ ഒരു സിവിൽ ഇൻജങ്ഷൻ കേസിലായിരുന്നു (ഗുമ്മഡി ഉഷാറാണി വി. ......
ദോഹ: പ്രശസ്ത കലാകാരൻ അൻവർ സാദത്തിന്റെ ആർട്ട് എക്സിബിഷൻ ലുസൈലിലെ ആർട്ട് ഫാക്ടറിയിൽ തുടക്കം കുറിച്ചു. ചടങ്ങ് ഡോ.......
ദോഹ: പാലക്കാട് ജില്ലയിലെയും കേരളത്തിലെ യു ഡി എഫിന്റേയും വൻ വിജയത്തെ ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റി ആഘോഷിച്ചു. വക്ര റോയൽ ട്രീറ്റ് റെസ്റ്റോറന്റിൽ നടന്ന ആഘോഷ പരിപാടിയിൽ ഇൻകാസ് പാലക്കാട് ജില്ലാ പ്രസിഡന്റ് അഷറഫ് പി എ നാസർ അധ്യക്ഷത വഹിച്ചു. ......